WMO I G ARTS AND SCIENCE COLLEGE

C H Village,Kappumchal,Panamaram,Wayanad

Admission Help Line No:+91 99 47 54 74 79,+91 96 56 37 64 66

Sign in

Default password format ( DD/MM/YYYY )

Apply Online
  • Management Quota Online Application(Instructions)
  • കണ്ണൂർ യൂണിവേഴ്‌സിറ്റി ഏകജാലക അപേക്ഷാ സമര്‍പ്പണം (CAP Registration-UG / PG) പൂര്‍ത്തീകരിച്ച് CAP ID ലഭ്യമാക്കിയവരാണ് ഓണ്‍ലൈനായി മാനേജ്‌മെന്റ് കോട്ടയിലേക്ക് അപേക്ഷിക്കേണ്ടത്. (CAP Registration ന് http://admission.kannuruniversity.ac.in എന്ന യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദര്‍ശിക്കുക)
  • BSc Phsycology ,MSc Chemistry എന്നീ വിഷയങ്ങൾക് CAP രെജിസ്‌ട്രേഷൻ നിർബന്ധമില്ല.
  • താഴെ പറയുന്ന കോഴ്‌സുകൾ ആണ് കോളേജ് ഓഫർ ചെയ്യുന്നത്
    1.BSc Chemistry
    2.BSc Phsycology
    3.BCA
    4.BBA
    5.MSc Chemistry
  • അപേക്ഷ സമര്‍പ്പിക്കാന്‍ Name, Mobile Number, E-mail & Date of Birth തുടങ്ങിയ പ്രാഥമിക വിവരങ്ങൾ (as per SSLC) കൃത്യമായി നൽകിക്കൊണ്ട് അപ്ലിക്കേഷൻ ലേക്ക് രജിസ്റ്റർ ചെയ്യുക..
  • ലോഗിൻ വിവരങ്ങൾക്ക് നിങ്ങളുടെ ഇ-മെയിൽ പരിശോധിക്കാവുന്നതാണ്. (ശ്രദ്ധിക്കുക: നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, ജനന തിയതി എന്നിവയായിരിക്കും ലോഗിൻ ചെയ്യാൻ ആവശ്യമുള്ള വിവരങ്ങൾ)
  • തുടർന്ന് മുഴുവൻ വിവരങ്ങളും (CAP ID, Name & Address, Qualifying Examination details and marks, etc) നല്‍കിയ ശേഷം, ആയതിന്റെ പ്രിന്റൗട്ടും, ഏകജാലക അപേക്ഷ സമർപ്പണത്തിന്റെ (CAP Registration) കോളേജ് കോപ്പിയുടെ പകർപ്പും ഒരുമിച്ച് കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
  • അപ്ലിക്കേഷൻ ഫീസ് Rs 100 /- രൂപ ഓൺലൈൻ ആയി അടക്കാവുന്നതാണ് , ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് താഴെ പറയുന്നു.
    Account Name: PRINCIPAL&MANAGER,W.M.O IMAM GAZZALI ARTS &
    Account Number : 00000033365308551
    Branch: Anjukunnu
    IFSC code : SBIN0008592
  • അപ്ലിക്കേഷൻ ഫീസ് ഓൺലൈൻ അടച്ചതിനു ശേഷം Receipt Number രെജിസ്ട്രേഷന്റെ സമയത്ത് എന്റർ ചെയ്യേണ്ടതാണ്.
  • Apply Online